Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലൈംഗിക പീഡന പരാതിയിൽ...

ലൈംഗിക പീഡന പരാതിയിൽ ഫാർമസി ഓഫീസർക്ക് സസ്പെൻഷൻ

text_fields
bookmark_border
ലൈംഗിക പീഡന പരാതിയിൽ ഫാർമസി ഓഫീസർക്ക് സസ്പെൻഷൻ
cancel

മംഗളൂരു: ബെൽത്തങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഫാർമസി ഓഫീസറെ ഔട്ട്‌സോഴ്‌സ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. കെ. ചന്ദ്രശേഖറിനെയാണ് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ഡോ. എം.ര ജനി ഉടനടി പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തത്. ഈ മാസം 11നാണ് യുവതി പരാതി നൽകിയത്. മോശം പെരുമാറ്റം, കൃത്യവിലോപം എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSexual harrasmentmetro news
News Summary - Pharmacy officer suspended over sexual harassment complaint
Next Story