Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപി.​ജി പൊ​തു...

പി.​ജി പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി

text_fields
bookmark_border
exam
cancel

ബം​ഗ​ളൂ​രു: ജൂ​ലൈ 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പോ​സ്റ്റ് ഗ്രാ​​ജ്വേ​റ്റ് കോ​മ​ൺ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (പി.​ജി സി.​ഇ.​ടി) പ​രീ​ക്ഷ മാ​റ്റി​യ​താ​യി ക​ർ​ണാ​ട​ക പ​രീ​ക്ഷ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ചി​ല യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ യു.​ജി കോ​ഴ്സു​ക​ളി​ൽ ഫൈ​ന​ൽ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ജൂ​ലൈ അ​ഞ്ചു​മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​റ്റം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. പി.​ജി സി.​ഇ.​ടി​ക്കാ​യി ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ് അ​ട​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഒ​മ്പ​തു​വ​രെ​യും നീ​ട്ടി​യി​ട്ടു​ണ്ട്. അ​പേ​ക്ഷാ തീ​യ​തി ഇ​നി നീ​ട്ടി​ല്ലെ​ന്ന് പ​രീ​ക്ഷാ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എ​ച്ച്. പ്ര​സ​ന്ന പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.kea.kar.nic.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PG Common Entrance Test
News Summary - PG Common Entrance Test
Next Story