Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപീഡനം: ലിംഗായത്ത്​...

പീഡനം: ലിംഗായത്ത്​ മഠാധിപതിയുടേത്​ പൊറുക്കാനാകാത്ത തെറ്റ്​ -യെദിയൂരപ്പ

text_fields
bookmark_border
BS-Yeddyurappa
cancel

ബംഗളൂരു: പോക്​സോ കേസിൽ അറസ്റ്റിലായ കർണാടകയിലെ ചിത്രദുർഗയിലെ ലിംഗായത്ത്​ മഠാധിപതി ശിവമൂർത്തി ശരണരുവിന്‍റേത്​​ പൊറുക്കാനാകാത്ത തെറ്റാണെന്ന്​ ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ ബി.എസ്.​ യെദിയൂരപ്പ. മഠാധിപതി തെറ്റ്​ ചെയ്തുവെന്ന്​ ലോകം മുഴുവൻ അറിഞ്ഞിട്ടുണ്ട്​.

അത്തരത്തിലുള്ള വലിയ തെറ്റ്​ അദ്ദേഹത്തിൽനിന്ന്​ ഉണ്ടാകുമെന്ന്​ ആരും പ്രതീക്ഷിച്ചതല്ലെന്നും യെദിയൂരപ്പ പറഞ്ഞു. മഠം നടത്തുന്ന ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ സെപ്​റ്റംബർ ഒന്നിനാണ്​ സ്വാമി അറസ്റ്റിലായത്​. സംഭവം ഗൂഢാലോചനയാണെന്നും മഠാധിപതി നിരപരാധിയാണെന്നും മുമ്പ് പറഞ്ഞ​ യെദിയൂരപ്പ ആദ്യഘട്ടത്തിൽ മുരുക മഠാധിപതിയെ പിന്തുണക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്​.​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeddyurappaLingayatPersecution
News Summary - Persecution: Lingayat Abbot's Unforgivable Mistake - Yeddyurappa
Next Story