Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനഴ്‌സിങ് ഓഫിസർമാരുടെ...

നഴ്‌സിങ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ്

text_fields
bookmark_border
നഴ്‌സിങ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ്
cancel
camera_alt

ബം​ഗ​ളൂ​രു എ​യ​ർ​ഫോ​ഴ്സ് ക​മാ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ലെ ന​​ഴ്സി​ങ് ഓ​ഫി​സ​ർ​മാ​രു​ടെ പാ​സി​ങ് ഔ​ട്ട് പ​രേ​ഡി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ക​മാ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ എ​യ​ർ​ഫോ​ഴ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സി​ങ്ങി​ൽ സൈ​നി​ക ന​ഴ്‌​സി​ങ് ഓ​ഫി​സ​ർ​മാ​രു​ടെ പാ​സി​ങ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു. 18 ന​ഴ്‌​സി​ങ് ബി​രു​ദ​ധാ​രി​ക​ൾ ഇ​തോ​ടെ സൈ​നി​ക ന​ഴ്‌​സി​ങ് സേ​വ​ന​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി സ​ജ്ജ​രാ​യി.

ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ട്രെ​യി​നി​ങ് ക​മാ​ൻ​ഡ് സീ​നി​യ​ർ ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ പി.​കെ. ഘോ​ഷ് പ​രേ​ഡ് വി​ല​യി​രു​ത്തി. പ്രി​ൻ​സി​പ്പ​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ സാ​ധ​ന എ​സ്. നാ​യ​ർ, ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ട്രെ​യി​നി​ങ് ക​മാ​ൻ​ഡ് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ എ​സ്. ശ​ങ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursingparadeNursing Officer
News Summary - Passing out parade of Nursing Officers
Next Story