Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപാര്‍ക്കിങ് നിയമങ്ങള്‍...

പാര്‍ക്കിങ് നിയമങ്ങള്‍ ഉടന്‍ നടപ്പാക്കും -കൃഷ്ണ ബൈരെ ഗൗഡ

text_fields
bookmark_border
പാര്‍ക്കിങ് നിയമങ്ങള്‍ ഉടന്‍ നടപ്പാക്കും -കൃഷ്ണ ബൈരെ ഗൗഡ
cancel

ബംഗളൂരു: വാഹന പാര്‍ക്കിങ് നിയമങ്ങൾ ഉടന്‍ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയില്ല. ഒരു ദിവസം റോഡിന്‍റെ ഒരു വശത്ത് മാത്രം പാർക്കിങ് അനുവദിക്കും.

ഇത് ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. മെട്രോ പാത വികസിപ്പിക്കാനും ബസുകളുടെ എണ്ണം വർധിപ്പിക്കാനും റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ബംഗളൂരുവിൽ 1.5 കോടി ജനസംഖ്യയുണ്ട്. 1.25 കോടി രജിസ്റ്റർ ചെയ്ത വാഹനങ്ങളുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഗതാഗത പ്രശ്നം ലഘൂകരിക്കാൻ പൊതുജന ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഇതിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro news
News Summary - Parking rules will be implemented soon - Krishna Byre Gowda
Next Story