Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപരിഭ്രാന്തി പരത്തി...

പരിഭ്രാന്തി പരത്തി ചുഴലിക്കാറ്റ്

text_fields
bookmark_border
പരിഭ്രാന്തി   പരത്തി ചുഴലിക്കാറ്റ്
cancel

മം​ഗ​ളൂ​രു: ന​ഡ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ലെ സ്ലൈ​ഡി​ങ് ഗ്രൗ​ണ്ടി​ൽ വ്യാ​ഴാ​ഴ്ച പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റ് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ഉ​ച്ച​ക്ക് വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും ഭൂ​മി​യി​ൽ നി​ന്ന് കു​റ​ച്ചു​ദൂ​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. കാ​ർ​ക്ക​ള, മൂ​ഡ്ബി​ദ്രി, മാ​ൽ​പെ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswindHurricane
News Summary - Panic Hurricane
Next Story