Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ...

പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പു​ന:​പ്ര​തി​ഷ്ഠ മേ​യ് അ​ഞ്ചി​ന്

text_fields
bookmark_border
sree narayanaguru
cancel

ബം​​ഗ​ളൂ​രു: ത​മ്മ​ന​ഹ​ള്ളി​യി​ലെ എ​സ്.​എ​ൻ.​ഡി.​പി ഗു​രു​മ​ന്ദി​ര​ത്തി​ൽ ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്റെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന വി​ഗ്ര​ഹം, മേ​യ് ഒ​ന്നി​ന് യൂ​നി​യ​ൻ നേ​താ​ക്ക​ളും ശാ​ഖാ ഭാ​ര​വാ​ഹി​ക​ളും വാ​ഹ​ന ഘോ​ഷ​യാ​ത്ര​യാ​യി അ​ല​ങ്ക​രി​ച്ച ര​ഥ​ത്തി​ൽ രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി, ജി​ഗി​നി, ബൊ​മ്മ​ന​ഹ​ള്ളി, എ​സ്.​ജി പാ​ള​യം, ക​മ്മ​ന​ഹ​ള്ളി, ആ​ർ.​ടി ന​ഗ​ർ, എം.​എ​സ് പാ​ള​യ, ജാ​ല​ഹ​ള്ളി പീ​നി​യ, ചൊ​ക്ക​സാ​ന്ദ്ര എ​ന്നീ ശാ​ഖ​ക​ളി​ൽ നി​ന്നും സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ത​മ്മ​ന​ഹ​ള്ളി ഗു​രു​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ചേ​രും. മേ​യ് അ​ഞ്ചി​ന് രാ​വി​ലെ 10.00 മ​ണി​ക്ക് മ​ന്ദി​രം തു​റ​ന്നു ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - Panchaloha Vigraha re-revealed on May 5
Next Story