Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഓണവിൽ -2024’ സംഘടിപ്പിച്ചു
text_fieldsbookmark_border
മൈസൂരു കുവെംപുനഗർ ഹെറിറ്റേജ് സിറ്റി കോളജിൽ നടന്ന ഓണാഘോഷം മൈസൂർ കേരളസമാജം പ്രസിഡന്റ് പി.എസ്. നായർ ഉദ്ഘാടനംചെയ്യുന്നു
ബംഗളൂരു: മൈസൂരു കുവെംപുനഗർ ഹെറിറ്റേജ് സിറ്റി കോളജിൽ ഓണാഘോഷം ‘ഓണവിൽ -2024’ സംഘടിപ്പിച്ചു. മൈസൂർ കേരളസമാജം പ്രസിഡന്റ് പി.എസ്. നായർ ദീപം തെളിയിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനംചെയ്തു. തിരുവാതിര, പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ചെണ്ടമേളം, പൂക്കള മത്സരം, വടംവലി എന്നിവയും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

