Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓപറേഷൻ താമര:...

ഓപറേഷൻ താമര: വെളിപ്പെടുത്തലുമായി ജെ.ഡി-എസ് എം.എൽ.എ

text_fields
bookmark_border
k mahadev
cancel

ബം​ഗ​ളൂ​രു: 2018ൽ ​ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​രം പി​ടി​ക്കാ​ൻ ബി.​ജെ.​പി ന​ട​ത്തി​യ ഓ​പ​റേ​ഷ​ൻ താ​മ​ര​യെ കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ജെ.​ഡി-​എ​സ് എം.​എ​ൽ.​എ കെ. ​മ​ഹാ​ദേ​വ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ ബി.​ജെ.​പി​യി​ലേ​ക്ക് ക​ളം​മാ​റാ​ൻ ത​നി​ക്ക് മ​ന്ത്രി​സ്ഥാ​ന​വും 40 കോ​ടി​യും വാ​ഗ്ദാ​നം​ചെ​യ്തെ​ന്നും താ​ൻ അ​ത് നി​ര​സി​ച്ച​താ​യും മ​ഹാ​ദേ​വ പ​റ​ഞ്ഞു.

മൈ​സൂ​രു പെ​രി​യ​പ​ട്ട​ണ​യി​ൽ​നി​ന്നു​ള്ള എം.​എ​ൽ.​എ​യാ​ണ് മ​ഹാ​ദേ​വ. ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​യ​പ​ട്ട​ണ ക​മ്പാ​ല​പു​ര​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ൻ എം.​എ​ൽ.​എ കെ. ​വെ​ങ്ക​ടേ​ശ് പ​ണം ക​ണ്ടാ​ണ് ജെ.​ഡി-​എ​സ് വി​ട്ട​തെ​ന്നും അ​ദ്ദേ​ഹ​മി​പ്പോ​ൾ അ​ഴി​മ​തി​യെ കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് ക്ലാ​സെ​ടു​ക്കു​ക​യാ​ണെ​ന്നും മ​ഹാ​ദേ​വ പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsMLAoperation tamaradisclosing
News Summary - Operation Tamara-disclosures of JD-S MLA
Next Story