Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഒ.​എ​ൻ.​വി...

ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണം

text_fields
bookmark_border
ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണം
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബാം​ഗ്ലൂ​ർ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണം സാ​ഹി​ത്യ​കാ​ര​ൻ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: മ​നു​ഷ്യ​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വി​പ്ല​വ​ത്തി​ന്റെ, വാ​ഗ്ദ​ത്ത​ഭൂ​മി​യു​ടെ സ​ർ​ഗാ​ത്മ​ക​ത​യു​ടെ ക​വി​യാ​യി​രു​ന്നു ഒ.​എ​ൻ.​വി എ​ന്ന് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി പ​റ​ഞ്ഞു.

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബാം​ഗ്ലൂ​ർ കൗ​ൺ​സി​ലി​ന്റെ നാ​ലാ​മ​ത് പ്ര​തി​മാ​സ സാ​ഹി​ത്യ​സ​ദ​സ്സി​ൽ ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘ഇ​നി​യും മ​രി​ക്കാ​ത്ത പ്ര​ണ​യം’ വി​ഷ​യ​ത്തി​ൽ സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു. ഡ​ബ്ല്യൂ.​എം.​എ​ഫ് ഏ​ഷ്യ റീ​ജി​യ​ൻ ട്ര​ഷ​റ​ർ ഡി​ന്റോ ജേ​ക്ക​ബ് ആ​ശം​സ നേ​ർ​ന്നു.

രു​ഗ്മി​ണി സു​ധാ​ക​ര​ൻ, എം.​ബി. മോ​ഹ​ൻ ദാ​സ്, ര​വി​കു​മാ​ർ തി​രു​മ​ല എ​ന്നി​വ​ർ ഒ.​എ​ൻ.​വി​യു​ടെ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു. വി​മ​ൻ​സ് ഫോ​റം ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം ബാം​ഗ്ലൂ​ർ കോ​ഓ​ഡി​നേ​റ്റ​ർ ര​മ പി​ഷാ​ര​ടി, അ​നി​ൽ രോ​ഹി​ത്, സ​ലീം കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ഹി​ത്യ പ​രി​പാ​ടി​യു​ടെ കോ​ഓ​ഡി​നേ​റ്റ​റും ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നു​മാ​യ അ​നി​ൽ മി​ത്രാ​ന​ന്ദ​പു​രം സ്വ​ന്തം ക​വി​ത അ​വ​ത​രി​പ്പി​ച്ചു. റോ​യ് ജോ​യ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onvcommemoration
News Summary - ONV commemoration- organised
Next Story