Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓൺലൈൻ വാതുവെപ്പ് കേസ്: 40 കിലോ സ്വർണം കണ്ടെത്തി
text_fieldsbookmark_border
Listen to this Article
ബംഗളൂരു: കോൺഗ്രസ് എം.എൽ.എ കെ.സി. വീരേന്ദ്ര ഉൾപ്പെട്ട ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് 50 കോടി വിലമതിക്കുന്ന 40 കിലോ സ്വർണം കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. എം.എൽ.എയുടെ നാട്ടിലെ രണ്ട് ലോക്കറുകളിൽനിന്നാണ് 24 കാരറ്റ് സ്വർണക്കട്ടി കണ്ടെടുത്തത്.
ചിത്രദുർഗ നിയമസഭ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് വീരേന്ദ്ര. കാസിനോ പാട്ടത്തിനെടുക്കാനുള്ള നീക്കത്തിനിടെ സിക്കിമിൽ നിന്ന് ആഗസ്റ്റിൽ ഇയാളെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. വീരേന്ദ്ര നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

