Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2024 4:42 PM IST Updated On
date_range 30 March 2024 4:43 PM ISTഒരു വയസുള്ള മകളെ അരയിൽ കെട്ടിയ നിലയിൽ യുവതിയുടെ ജഡം പുഴയിൽ
text_fieldsbookmark_border
camera_alt
ചൈത്ര
മംഗളൂരു:യുവതിയുടേയും ഒരു വയസുള്ള മകളുടേയും ജഡങ്ങൾ ശനിയാഴ്ച നേത്രാവതി പുഴയിൽ കണ്ടെത്തി.നഗര പരിസരത്തെ അഡ്യാർപദവിൽ ചൈത്രയും(30) കുട്ടിയുമാണ് ഹരേക്കള-പാവൂർ അണക്കെട്ട് പരിസരത്ത് മരിച്ചത്.
യുവതിയുടെ അരക്കെട്ടിൽ ബന്ധിച്ച നിലയിലായിരുന്നു കുട്ടി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ചൈത്രയെ കാണാനില്ലായിരുന്നു. കുട്ടിയേയും എടുത്ത് വെള്ളിയാഴ്ച വൈകുന്നേരം പുഴക്കരയിൽ എത്തിയ യുവതി നടപ്പാതയിലൂടെ പാവൂർ ഗഡിഗഡ്ഡെ ഭാഗത്തേക്ക് നീങ്ങുന്നത് കണ്ടതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊണാജെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

