Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2026 9:28 AM IST Updated On
date_range 18 April 2026 9:28 AM ISTജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിന് നൂറുശതമാനം വിജയം
text_fieldsbookmark_border
camera_alt
സുഭയാൻ ചക്രബർത്തി, മനീഷ് മൊഹാപത്ര, അദ്രിക സുധിർ
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന് കീഴിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിന് (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയം. പരീക്ഷ എഴുതിയ 91 വിദ്യാര്‍ഥികളും പാസായി. 36 വിദ്യാര്‍ഥികൾക്ക് ഡിസ്റ്റിങ്ഷന്‍, 46 ഫസ്റ്റ് ക്ലാസ്, ഒമ്പത് സെക്കൻഡ് ക്ലാസ്. ഒന്നാം സ്ഥാനം: സുഭയാൻ ചക്രബർത്തി, രണ്ടാം സ്ഥാനം: മനീഷ് മൊഹാപത്ര, മൂന്നാം സ്ഥാനം: അദ്രിക സുധിർ എന്നിവര്‍ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

