Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​സും കാ​റും...

ബ​സും കാ​റും കൂ​ട്ടി​മു​ട്ടി ഒ​രു മ​ര​ണം

text_fields
bookmark_border
ബ​സും കാ​റും കൂ​ട്ടി​മു​ട്ടി ഒ​രു മ​ര​ണം
cancel
camera_alt

കൃ​ഷ്ണ ഷെ​ട്ടി

മം​ഗ​ളൂ​രു: ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മാ​ക്സ് ഇ​ൻ​ഫോ​ടെ​ക്ക് സ്ഥാ​പ​ക​നും വെ​ബ് ഡെ​വ​ല​പ്പ​റു​മാ​യ മു​കേ​ഷ് കൃ​ഷ്‌​ണ ഷെ​ട്ടി (39)നിര്യാതനായി. യെ​ല്ലാ​പൂ​ർ ഗ്രാ​മ​ത്തി​ൽ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​റും കെ​എ​സ്‌​ആ​ർ‌​ടി‌​സി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് മ​ര​ണം.​

കു​ന്താ​പു​ര​ത്ത് നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​ പ​രി​ക്കു​ക​ളോ​ടെ യെ​ല്ലാ​പൂ​ർ ഗവ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​െച്ചങ്കി​ലും മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsbus-car collisionaccidant
News Summary - One dead in bus-car collision
Next Story