Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ണം: 25ന്...

ഓ​ണം: 25ന് ​നാ​ട്ടി​ലേ​ക്ക് 17 പ്ര​ത്യേ​ക ബ​സു​ക​ളു​മാ​യി കേ​ര​ള ആ​ർ.​ടി.​സി

text_fields
bookmark_border
ഓ​ണം: 25ന് ​നാ​ട്ടി​ലേ​ക്ക് 17 പ്ര​ത്യേ​ക ബ​സു​ക​ളു​മാ​യി കേ​ര​ള ആ​ർ.​ടി.​സി
cancel

ബം​ഗ​ളൂ​രു: ഓ​ണ​ക്കാ​ല​ത്തു​ള്ള തി​ര​ക്ക് പ​രി​ഗ​ണി​ച്ച് നാ​ട്ടി​ലേ​ക്ക് കൂ​ടു​ത​ൽ പ്ര​ത്യേ​ക ബ​സു​ക​ളു​മാ​യി കേ​ര​ള ആ​ർ.​ടി.​സി തി​ര​ക്ക് കൂ​ടു​ത​ലു​ള്ള ആ​ഗ​സ്റ്റ് 25ന് ​മാ​ത്രം 17 സ്പെ​ഷ​ൽ ബ​സു​ക​ളാ​ണ് ഓ​ടു​ക. കോ​ഴി​ക്കോ​ട് -5, ക​ണ്ണൂ​ർ -2, എ​റ​ണാ​കു​ളം -4, തൃ​ശൂ​ർ -2, കോ​ട്ട​യം -2, പ​യ്യ​ന്നൂ​ർ -1 തി​രു​വ​ന​ന്ത​പു​രം -1 എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണി​ത്. ഇ​തി​ലേ​ക്കു​ള്ള ബു​ക്കി​ങ് കേ​ര​ള ആ​ർ.​ടി.​സി ആ​രം​ഭി​ച്ചു. online.ksrtc.com സൈ​റ്റി​ലൂ​ടെ​യും ENTE KSRTC ആ​പ്പി​ലൂ​ടെ​യും ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

ഇ​തി​ലെ ടി​ക്ക​റ്റു​ക​ൾ തീ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ ബ​സു​ക​ൾ അ​നു​വ​ദി​ക്കും. ഇ​തേ ദി​വ​സം മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ​ക​ൽ സ​ർ​വി​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​നി കു​റ​ച്ച് ടി​ക്ക​റ്റു​ക​ൾ ബാ​ക്കി​യു​ള്ള​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് 22 മു​ത​ൽ 28 വ​രെ​യും കേ​ര​ള​ത്തി​ൽ​നി​ന്ന് തി​രി​ച്ച് 29 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു​വ​രെ​യു​മാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. ഇ​തി​ൽ തി​രി​ച്ചു​ള്ള സ​ർ​വി​സു​ക​ളു​ടെ ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ​തി​വ് സ​ർ​വി​സു​ക​ളി​ൽ 30 ശ​ത​മാ​നം ഫ്ലെ​ക്സി ടി​ക്ക​റ്റ് നി​ര​ക്കും സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ എ​ൻ​ഡ് ടു ​എ​ൻ​ഡ് ടി​ക്ക​റ്റ് നി​ര​ക്കു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഓ​ണ​ത്തി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള കേ​ര​ള ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സു​ക​ളി​ലെ ബു​ക്കി​ങ് പൂ​ർ​ത്തി​യാ​യി​ട്ടും പ്ര​ത്യേ​ക ബ​സു​ക​ൾ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സം​സ്ഥാ​നാ​ന്ത​ര പെ​ർ​മി​റ്റു​ള്ള ബ​സു​ക​ളു​ടെ ക്ഷാ​മ​മാ​ണ് പ്ര​ധാ​ന കാ​ര​ണം. ഇ​തു​വ​രെ അ​നു​വ​ദി​ച്ച എ​ല്ലാ സ്പെ​ഷ​ൽ ബ​സു​ക​ളും കേ​ര​ള ആ​ർ.​ടി.​സി​യു​ടെ ഡീ​ല​ക്സ്, എ​ക്സ്പ്ര​സ് വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്. സ്വി​ഫ്റ്റി​ന്റെ എ.​സി, ഡീ​ല​ക്സ് വി​ഭാ​ഗ​ത്തി​ലെ പ​തി​വ് സ​ർ​വി​സു​ക​ൾ മു​ട​ങ്ങി​യാ​ൽ പ​ക​രം കേ​ര​ള ആ​ർ.​ടി.​സി​യു​ടെ ബ​സു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. onlineksrtcswift.com സൈ​റ്റി​ലൂ​ടെ സ്വി​ഫ്റ്റ് ബ​സു​ക​ളു​ടെ ബു​ക്കി​ങ് ന​ട​ത്താം. കേ​ര​ള ആ​ർ.​ടി.​സി​യു​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ത​ന്നെ​യാ​ണ് സ്വി​ഫ്റ്റി​ന്റെ​യും ബു​ക്കി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala RTCOnamspecial buses
News Summary - Onam: Kerala RTC with 17 special buses to Nadi on 25th
Next Story