Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓണം നൽകുന്നത്...

ഓണം നൽകുന്നത് രാഷ്ട്രീയ സന്ദേശം -മാത്യു കുഴൽനാടൻ

text_fields
bookmark_border
ഓണം നൽകുന്നത് രാഷ്ട്രീയ സന്ദേശം -മാത്യു കുഴൽനാടൻ
cancel

ബം​ഗ​ളൂ​രു: ഓ​ണം ന​ൽ​കു​ന്ന​ത് രാ​ഷ്ട്രീ​യ സ​ന്ദേ​ശ​മാ​ണെ​ന്നും ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കാ​ൻ പു​തി​യ​ത​ല​മു​റ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.

കേ​ര​ള​സ​മാ​ജം ബാം​ഗ്ലൂ​ർ പീ​നി​യ സോ​ൺ ഓ​ണാ​ഘോ​ഷം ജാ​ല​ഹ​ള്ളി അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ദോ​സ്തി ഗ്രൗ​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സോ​ൺ ചെ​യ​ർ​മാ​ൻ പി.​പി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദാ​സ​റ​ഹ​ള്ളി എം.​എ​ൽ.​എ മു​നി​രാ​ജ്, കു​ണ്ട​റ എം.​എ​ൽ.​എ പി.​സി. വി​ഷ്ണു നാ​ഥ്, സി​നി​മാ​താ​രം ശ്ര​ദ്ധ ശി​വ​ദാ​സ്, വി​ജ​യ ക​ർ​ണാ​ട​ക അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ർ മേ​രി ജോ​സ​ഫ്, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, സോ​ണ്‍ ക​ണ്‍വീ​ന​ര്‍ ബി.​വി. ര​മേ​ഷ്, ബാ​ബു ദൊ​ഡ്ഡ​ണ്ണ, കെ. ​റോ​സി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

രാ​വി​ലെ ക​ലാ​പ​രി​പാ​ടി​ക​ൾ ക​ർ​ണാ​ട​ക ഗ​താ​ഗ​ത​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, പി​ന്ന​ണി​ഗാ​യി​ക റി​മി ടോ​മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച മെ​ഗാ ഗാ​ന​മേ​ള എ​ന്നി​വ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamMathew Kuzhalnadanpolitical message
News Summary - Onam gives a political message - Mathew Kuzhalnadan
Next Story