Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൾസൂർ കരയോഗം ഓണാഘോഷം
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
ബംഗളൂരു: കെ.എൻ.എസ്.എസ് അൾസൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ അൾസൂർ അയ്യപ്പക്ഷേത്ര ഹാളിൽ ഓണാഘോഷം നടത്തി. പ്രസിഡന്റ് പി. സേതുമാധവൻ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ മഹാബലി വരവേൽപ്, വാമന പൂജ, മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവmet നടത്തിയതായി സെക്രട്ടറി ടി.എ. അനിൽ കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

