Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​സ​റ്റ് എ​ൽ​വി​ര...

അ​സ​റ്റ് എ​ൽ​വി​ര അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
അ​സ​റ്റ് എ​ൽ​വി​ര അ​പ്പാ​ർ​ട്മെ​ന്‍റി​ൽ  ഓ​ണാ​ഘോ​ഷം
cancel
camera_alt

അ​സ​റ്റ് എ​ൽ​വി​ര അ​പ്പാ​ർ​ട്മെ​ന്‍റ്​ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ ന​ട​ന്ന കു​ട്ടി​ക​ളു​ടെ വ​ടം​വ​ലി മ​ത്സ​രം

ബം​ഗ​ളൂ​രു: സർജാപൂർ റോഡിലെ അ​സ​റ്റ് എ​ൽ​വി​ര അ​പ്പാ​ർ​ട്മെ​ന്‍റ്​ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ന​ട​ന്നു. പൂ​ക്ക​ളം ഒ​രു​ക്ക​ൽ, മാ​വേ​ലി​യു​മൊ​ത്തു​ള്ള താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, തി​രു​വാ​തി​ര​ക്ക​ളി അ​ട​ക്ക​മു​ള്ള​വ ന​ട​ന്നു. ഓ​ണ​സ​ദ്യ​യും വ​ടം വ​ലി മ​ത്സ​ര​വും ന​ട​ന്നു.

Show Full Article
TAGS:onam 
News Summary - Onam celebration in Bengaluru
Next Story