Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധ്വ​നി വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും

text_fields
bookmark_border
onam 2024
cancel

ബം​ഗ​ളൂ​രു: ധ്വ​നി വ​നി​ത​വേ​ദി 15ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കും. ജാ​ല​ഹ​ള്ളി ഷെ​ട്ടി​ഹ​ള്ളി ദൃ​ശ്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​രി​യും വി​വ​ർ​ത്ത​ക​യു​മാ​യ മാ​യ ബി. ​നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​വും. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സു​ജാ​ത മു​നി​രാ​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​വും. ധ്വ​നി പ്ര​വ​ർ​ത്ത​ക​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഫോ​ൺ: 8971910472.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Onam Celebration
Next Story