Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണാഘോഷം
text_fieldsbookmark_border
ബംഗളൂരു: ശ്രീ നാരായണ സമിതി വിദ്യാമന്ദിറിൽ ഓണാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പൽ രാധ ജോർജ്, വൈസ് പ്രിൻസിപ്പൽ ഷൈലജ കൗൾ, മാനേജർ ശശികുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മധുരപലഹാര വിതരണവും വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

