Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ണാ​ഘോ​ഷം

ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam
cancel
camera_alt

കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​ സ​മാ​ജം ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം ‘കെ.​കെ.​എ​സ് പൊ​ന്നോ​ണം 2023’ എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പി.​സി. മോ​ഹ​ൻ എം.​പി, മ​ഞ്ജു​ള ലിം​ബാ​വ​ലി എം.​എ​ൽ.​എ, പ്ര​ശ​സ്ത ഗാ​യ​ക​നാ​യ ശ്രീ​നാ​ഥ്, സി​നി​മ-​ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളാ​യ ക​ലാ​ഭ​വ​ൻ രാ​ഗേ​ഷ്, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. സ​മാ​ജം പ്ര​സി​ഡ​ന്റ് ര​ജി​ത്ത് ചെ​നാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മാ​ജ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, 10-12 ക്ലാ​സു​ക​ളി​ൽ​നി​ന്നും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം, സ​മാ​ജ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മാ​നം നേ​ടി​യ​വ​ർ​ക്കു​ള്ള അ​ഭി​ന​ന്ദ​നം എ​ന്നി​വ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് കോ​ടോ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ. ​സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

കൈ​ര​ളി​ക്കൂ​ട്ടം ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു എ​ൽ.​എ​സ്.​ഇ.​ജി ഓ​ഫി​സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ കൈ​ര​ളി​ക്കൂ​ട്ടം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര​ക്ക​ളി, വ​ടം​വ​ലി എ​ന്നി​വ ന​ട​ത്തി. ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു.

ബം​ഗ​ളൂ​രു എ​ൽ.​എ​സ്.​ഇ.​ജി ഓ​ഫി​സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ കൈ​ര​ളി​ക്കൂ​ട്ടം ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebration
News Summary - onam celebration
Next Story