Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓണം വാരഘോഷം

ഓണം വാരഘോഷം

text_fields
bookmark_border
ഓണം വാരഘോഷം
cancel
camera_alt

വൈ​സ് മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബാം​ഗ്ലൂ​ർ ഡി​സ്ട്രി​ക്ട് വ​ൺ ഓ​ണാ​ഘോ​ഷം പി. ​ഗോ​പ​കു​മാ​ർ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വൈ​സ് മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: വൈ​സ് മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബാം​ഗ്ലൂ​ർ ഡി​സ്ട്രി​ക്ട് വ​ൺ ഓ​ണാ​ഘോ​ഷം ബാം​ഗ്ലൂ​ർ ക​സ്റ്റം​സ് ആ​ൻ​ഡ് ഇ​ൻ ഡ​യ​റ​ക്ട് ടാ​ക്സ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ പി. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് മെ​ൻ ബാം​ഗ്ലൂ​ർ ഡി​സ്ട്രി​ക്ട് വ​ൺ ഗ​വ​ർ​ണ​ർ എ​ൽ​വി​സ് ഗോ​ഡ്ഫ്രെ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ത്ത് സെ​ൻ​ട്ര​ൽ ഇ​ന്ത്യ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ തോ​മ​സ് ജെ. ​ബി​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ഫി​ലി​പ്സ് കെ. ​ചെ​റി​യാ​ൻ, ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി സു​മോ​ജ് മാ​ത്യു, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ടി.​എ. ജോ​ർ​ജു​കു​ട്ടി, ടി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ടി.​ഡി. കു​ര്യാ​ക്കോ​സ് , പോ​ൾ ടോം, ​ടെ​സി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പൂ​ക്ക​ള മ​ത്സ​രം, ഗാ​ന​മേ​ള, ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

ഡി.​ആ​ർ.​ഡി.​ഒ ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ഡി.​ആ​ർ.​ഡി.​ഒ​യു​ടെ 36ാം ഓ​ണാ​ഘോ​ഷം ക​വി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ്രീ​ലാ​ൽ ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ന​ന്ദി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പൂ​ക്ക​ള​മ​ത്സ​രം ഡോ. ​രാ​ജ​ല​ക്ഷ്മി മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡി.​ആ​ർ.​ഡി.​ഒ ഓ​ണാ​ഘോ​ഷം ക​വി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebration
News Summary - onam celebration
Next Story