Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൂക്കള മത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
കേരളസമാജം ദൂരവാണിനഗർ നടത്തിയ പൂക്കള മത്സരത്തിലെ വിജയികൾ
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മത്സരത്തിൽ പ്രിയയും സംഘവും ഒരുക്കിയ പൂക്കളത്തിന് ഒന്നാം സമ്മാനം ലഭിച്ചു. പ്രഫുലും സംഘവും രണ്ടാം സമ്മാനവും അലമേലുവും സംഘവും മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 10,000, 7,500, 5000 എന്നിങ്ങനെ കാഷ് അവാർഡ് ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

