Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ണം മ​ല​യാ​ളി​ക​ളെ...

ഓ​ണം മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഹൃ​ദ​യ​വി​കാ​രം -മ​ധു​സൂ​ദ​ന​ൻ നാ​യ​ർ

text_fields
bookmark_border
ഓ​ണം മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഹൃ​ദ​യ​വി​കാ​രം -മ​ധു​സൂ​ദ​ന​ൻ നാ​യ​ർ
cancel

ബം​ഗ​ളൂ​രു: ഓ​ണം മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഹൃ​ദ​യ​വി​കാ​ര​മാ​ണെ​ന്നും പ​ര​സ്പ​ര സ്നേ​ഹ​വും ആ​ദ​ര​വും വ​ള​ർ​ത്തി​യാ​ൽ ഓ​ണ​സ​ങ്ക​ൽ​പം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ക​വി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ പ​റ​ഞ്ഞു. കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ കെ.​ആ​ർ പു​രം സോ​ൺ പൊ​ന്നോ​ണ സം​ഗ​മം എം.​ടി.​ബി ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സോ​ൺ ചെ​യ​ർ​മാ​ൻ എം. ​ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ആ​ർ പു​രം എം.​എ​ൽ ബൈ​ര​തി ബ​സ​വ​രാ​ജ്‌, ക​ർ​ണാ​ട​ക പ്ലാ​നി​ങ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എം.​വി. രാ​ജീ​വ് ഗൗ​ഡ, സി​നി​മ താ​രം ജോ​ണി ആ​ന്റ​ണി, നി​ർ​വാ​ണ ഇ​ൻ​ഡ​സ്ട്രി​യ​ൽ എം.​ഡി അ​നി​ൽ കു​മാ​ർ, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്‌​ണ​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സോ​ൺ ക​ൺ​വീ​ന​ർ ദി​നേ​ശ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷി​ബു കെ.​എ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ലാ പ​രി​പാ​ടി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്ക​ൽ, ഓ​ണ​സ​ദ്യ, പി​ന്ന​ണി ഗാ​യ​ക​രാ​യ വി​വേ​കാ​ന​ന്ദ​ൻ, ദു​ർ​ഗ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന മെ​ഗാ​ഷോ എ​ന്നി​വ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam
News Summary - onam
Next Story