Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ർ​ത്ത​ഡോ​ക്സ്‌...

ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഓ​ണാ​ഘോ​ഷം
cancel
ബം​ഗ​ളൂ​രു: മാ​ർ യു​ഹാ​നോ​ൻ മാ​മ​ദാ​ന ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഓ​ണാ​ഘോ​ഷം ന​ട​ത്തി. ബൈ​ര​തി ബ​സ​വ​രാ​ജ് എം.​എ​ൽ.​എ ആ​ശം​സ അ​ർ​പ്പി​ച്ചു. കൗ​ൺ​സി​ല​ർ സു​രേ​ഷ്, ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ ജോ​സ​ഫ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​ൺ തോ​മ​സ്, ക​ൺ​വീ​ന​ർ സി.​കെ. ബി​നോ​യ്‌, യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ജു സാ​മു​വ​ൽ, വ​നി​ത സ​മാ​ജം സെ​ക്ര​ട്ട​റി സി​സി സ​ക്ക​റി​യ, പി.​ടി. ബി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam
News Summary - onam
Next Story