Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും...

ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും

text_fields
bookmark_border
banglur
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്റ്‌

സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ് ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​വും ന​ട​ത്തി. യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജെ​യ്സ​ൺ ലു​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്ര​സി​ഡ​ന്റ്‌ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ്‌ സു​ധീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി​കു​മാ​ർ, ഈ​സ്റ്റ്‌ സോ​ൺ ചെ​യ​ർ​മാ​ൻ വി​നു, കെ.​എ​ൻ.​ഇ ട്ര​സ്റ്റി സ​ജി, സു​മോ​ജ് മാ​ത്യു, ലേ​ഡീ​സ് വി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ അ​നു തോ​മ​സ് പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ന്റോ, സാം, ​സു​മേ​ഷ്, സി​നോ​ജ്, ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Office InaugurationGandhi Jayanti celebration
News Summary - Office Inauguration and Gandhi Jayanti celebration
Next Story