Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസഭ്യ പോസ്റ്ററുകൾ; കേസെടുത്തു
text_fieldsbookmark_border
ബംഗളൂരു: ഒകാലിപുരം വടൽ നാഗരാജ് റോഡിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായി പൊതു ചുമരുകളിൽ പതിച്ച പോസ്റ്ററുകൾക്കെതിരെ മഗഡി റോഡ് പൊലീസ് കേസെടുത്തു. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സ്ത്രീകളെ ഉപയോഗിച്ചെന്ന തരത്തിലുള്ള പോസ്റ്ററുകൾക്കെതിരെയാണ് കേസെടുത്തത്. ഹാസനിലെ പ്രജ്വൽ രേവണ്ണയുടെ വിവാദ വിഡിയോകൾ ഡി.കെ ശിവകുമാറാണ് പ്രചരിപ്പിച്ചത് എന്നാരോപിച്ചായിരുന്നു പോസ്റ്ററുകൾ പതിച്ചത്. ഐ.പി.സി 290 പ്രകാരമാണ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

