Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി യു​വാ​വ്...

മ​ല​യാ​ളി യു​വാ​വ് മൈ​സൂ​രു​വി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
obit news
cancel
camera_alt

സ​ച്ചി​ൻ എ​സ്. സി​യാ​ദ്

ബം​ഗ​ളൂ​രു: മൈ​സൂ​രു ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മ​ല​യാ​ളി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് ചു​ള്ളാ​ളം കൂ​ന​ന​ൻ വേ​ങ്ങ മ​ർ​ഹ​ബ മ​ൻ​സി​ലി​ൽ സ​ച്ചി​ൻ എ​സ്. സി​യാ​ദ് (29) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞ് ഏ​പ്രി​ൽ നാ​ലി​ന് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​ണ് യു​വാ​വ്.

മൈ​സൂ​ർ ബ​സ്‍സ്റ്റാ​ൻ​ഡി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​സി​റ​ങ്ങി ന​ട​ന്നു​പോ​ക​വെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മു​മ്പ് കു​റ​ച്ചു​കാ​ലം സൗ​ദി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. പൊ​ലീ​സ്, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം മൈ​സൂ​രു സോ​ൺ ഭാ​ര​വാ​ഹി​ക​ൾ സ​ഹാ​യം ന​ൽ​കി. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​രേ​ത​നാ​യ സി​യാ​ദാ​ണ് പി​താ​വ്. മാ​താ​വ്: ഷീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ഞ്ജ​ന (യു.​കെ), സോ​ഹ​ൻ (യു.​കെ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysore Bus Stand
News Summary - obit news-Mysore Bus Stand
Next Story