Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightര​ക്ത​സ്രാ​വ​ത്തെ​...

ര​ക്ത​സ്രാ​വ​ത്തെ​ തുട​ർ​ന്ന് യു​വ​തി മ​രി​ച്ചു

text_fields
bookmark_border
obit news
cancel
camera_alt

ഗാ​യ​ത്രി

മം​ഗ​ളൂ​രു: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തി​ൽ യു​വ​തി മ​രി​ച്ചു.​ബെ​ൽ​ത്ത​ങ്ങാ​ടി ലൈ​ല ഗാ​ന്ധി ന​ഗ​റി​ലെ കെ. ​ഗാ​യ​ത്രി​യാ​ണ്(26) ബ​ഡ്യാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ യു​വ​തി മ​രി​ച്ചു എ​ന്നാ​ണ് രാ​വി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്.​അ​മി​ത ര​ക്ത​സ്രാ​വ​മാ​ണ് കാ​ര​ണം എ​ന്നും അ​റി​യി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ ബ​ഹ​ളം വെ​ച്ചു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്ത​രീ​ക്ഷം ശാ​ന്ത​മാ​ക്കി. യു​വ​തി​ക്ക് ആ​ദ്യ പ്ര​സ​വ​ത്തി​ൽ പി​റ​ന്ന മൂ​ന്ന് വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit news
News Summary - obit news
Next Story