Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കൽ വിദ്യാർഥി അപകടത്തിൽ മരിച്ചു
text_fieldsbookmark_border
മംഗളൂരു: മടിക്കേരി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥി ഉഡുപ്പി സ്വദേശി മടിക്കേരി കടകേരിയിൽ വാഹനാപകടത്തിൽ മരിച്ചു. കെ. വിജേഷാണ് മരിച്ചത്.
വിജേഷും സുഹൃത്ത് ശിവാനന്ദും സഞ്ചരിച്ച ബൈക്കിൽ പാൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച വിജേഷ് സംഭവസ്ഥലത്ത് മരിച്ചു. ശിവാനന്ദിനെ പരിക്കുകളോടെ മടിക്കേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ലോറി ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

