Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​ഴ്സി​ങ് സ്റ്റേ​ഷ​ൻ; ന​മ്മ മെ​ട്രോ​ക്ക് ക​ത്തെ​ഴു​തി വ​നി​ത ക​മീ​ഷ​ൻ

text_fields
bookmark_border
ന​ഴ്സി​ങ് സ്റ്റേ​ഷ​ൻ; ന​മ്മ മെ​ട്രോ​ക്ക് ക​ത്തെ​ഴു​തി വ​നി​ത ക​മീ​ഷ​ൻ
cancel

ബം​​ഗ​ളൂ​രു: എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ന​ഴ്സി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബം​​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന് ക​ത്തെ​ഴു​തി ക​ർ​ണാ​ട​ക വ​നി​ത ക​മീ​ഷ​ൻ. നി​ല​വി​ൽ ബ​സ് സ്റ്റാ​​ൻ​ഡു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്തെ​ഴു​തി​യ​ത്. സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ട്രോ ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nursing Station
Next Story