Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right17ന് ​വി​ദ്യാ​ഭ്യാ​സ...

17ന് ​വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ആ​ഹ്വാ​ന​വു​മാ​യി എ​ൻ.​എ​സ്.​യു.​ഐ

text_fields
bookmark_border
17ന് ​വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ആ​ഹ്വാ​ന​വു​മാ​യി എ​ൻ.​എ​സ്.​യു.​ഐ
cancel

ബം​ഗ​ളൂ​രു: ഡി​സം​ബ​ർ 17ന് ​ക​ർ​ണാ​ട​ക​യി​ൽ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ആ​ച​രി​ക്കാ​ൻ എ​ൻ.​എ​സ്.​യു.​ഐ ആ​ഹ്വാ​നം ചെ​യ്തു. പ​രീ​ക്ഷ​ഫ​ലം യ​ഥാ​സ​മ​യം പ്ര​സി​ദ്ധീ​ക​രി​ക്കു​ക, സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്യു​ക, സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലെ ഫീ​സ് കു​റ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ആ​ച​രി​ക്കു​ന്ന​തെ​ന്ന് എ​ൻ.​എ​സ്.​യു.​ഐ ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്റ് കീ​ർ​ത്തി ഗ​ണേ​ശ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSUIEducation News
News Summary - N.S.U.I calls for education strike on 17
Next Story