Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദൂ​ര​വാ​ണി ന​ഗ​ർ...

ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള സ​മാ​ജ​ത്തി​ന് നോർ​ക്ക റൂ​ട്ട്സി​ന്റെ അം​ഗീ​കാ​രം

text_fields
bookmark_border
ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

നോ​ർ​ക്ക​യു​ടെ അം​ഗീ​കാ​ര സാ​ക്ഷ്യ​പ​ത്രം ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ നോ​ർ​ക്ക ഓ​ഫീ​സ​ർ റീ​സ ര​ഞ്ജി​ത്തി​ൽ നി​ന്ന് സ്വീ​ക​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള സ​മാ​ജം നോ​ർ​ക്ക റൂ​ട്ട്സി​ന്റെ അം​ഗീ​കാ​രം നേ​ടി. ഇ​ത് സം​ബ​ന്ധി​ച്ച സാ​ക്ഷ്യ​പ​ത്രം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ മ​റ്റു ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ദൂ​ര​വാ​ണി ന​ഗ​റി​ലെ ജൂ​ബി​ലി സ്കൂ​ളി​ൽ ന​ട​ന്ന സോ​ണ​ൽ ഫെ​സ്റ്റി​ൽ നോ​ർ​ക്ക ഓ​ഫീ​സ​ർ റീ​സ ര​ഞ്ജി​ത്തി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു.

കേ​ര​ള സ​ർ​ക്കാ​റി​ന്റെ പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള ക്ഷേ​മ പ​ദ്ധ​തി​ക​ൾ നോ​ർ​ക്ക വ​ഴി എ​ല്ലാ മ​ല​യാ​ളി​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി അം​ഗീ​കാ​രം ന​ൽ​കി വ​രു​ന്ന​ത്.

നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും പ​തി​നേ​ഴ് സം​ഘ​ട​ന​ക​ൾ​ക്കാ​ണ് നോ​ർ​ക്ക​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. നോ​ർ​ക്ക​യു​മാ​യി സ​ഹ​ക​രി​ച്ചു ക്ഷേ​മ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നു​ള്ള ശ്ര​മം തു​ട​ർ​ന്നു വ​രു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Norka roots approval to dooravani nagar kerala samajam
Next Story