Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക സാക്ഷ്യപത്രം കൈമാറി

text_fields
bookmark_border
കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക സാക്ഷ്യപത്രം കൈമാറി
cancel
camera_alt

നോ​ർ​ക്ക റൂ​ട്സ് അം​ഗീ​കാ​ര​ത്തി​ന്റെ സാ​ക്ഷ്യ​പ​ത്രം റീ​സ ര​ഞ്ജി​ത്തി​ൽ​നി​ന്ന് ര​ജി​ത്ത് ചേ​നാ​ര​ത്ത്, എം.​കെ. അ​ജി​ത് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങു​ന്നു 

ബംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക റൂട്സ് അംഗീകാരത്തിന്റെ സാക്ഷ്യപത്രം കൈമാറി.നോർക്ക ഓഫിസർ റീസ രഞ്ജിത്തിൽനിന്ന് അസോ. സെക്രട്ടറി രജിത്ത് ചേനാരത്ത്, ജോയന്റ് സെക്രട്ടറിയും നോർക്ക കോഓഡിനേറ്ററുമായ എം.കെ. അജിത് എന്നിവർ സാക്ഷ്യപത്രം ഏറ്റുവാങ്ങി.

കർണാടകയിൽനിന്ന് നോർക്കയുടെ അംഗീകാരം നേടുന്ന പതിനാലാമത്തെ സംഘടനയാണ് കുന്ദലഹള്ളി കേരള സമാജം (കെ.കെ.എസ്). സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാംഘട്ട അംഗത്വവിതരണ പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകരുടെ തിരിച്ചറിയൽ കാർഡും നോർക്ക ഓഫിസർ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Norca handed over the certificate to the Kundalahalli Kerala Samajam
Next Story