Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനോ​ർ​ക്ക...

നോ​ർ​ക്ക ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

text_fields
bookmark_border
Norca awareness seminar
cancel
camera_alt

നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ രാ​മ​മൂ​ർ​ത്തി ന​ഗ​ർ സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ട്ര​സ്റ്റി ടെ​ന്നി ച​ക്കാ​ല നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്നു

ബം​ഗ​ളൂ​രു: രാ​മ​മൂ​ർ​ത്തി ന​ഗ​ർ സെ​ന്റ് മേ​രീ​സ് ച​ർ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ക്ക ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വി​കാ​രി ഫാ. ​ഡോ​ണി വാ​ഴ​വേ​ലി​ക്ക​ക​ത്ത്, കൗ​ൺ​സി​ൽ അം​ഗം പീ​റ്റ​ർ ജോ​ർ​ജ്, ട്ര​സ്റ്റി പി.​ടി. സാ​വി​​യോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ട്ര​സ്റ്റി ടെ​ന്നി ച​ക്കാ​ല നോ​ർ​ക്ക ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ച്ചു. നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 080 25585090 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
TAGS:Norca awareness seminar 
News Summary - Norca awareness seminar
Next Story