Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത​യെ...

സ​മ​സ്ത​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല- സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ

text_fields
bookmark_border
സ​മ​സ്ത​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല- സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ
cancel
camera_alt

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു


ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന മ​ന​സ്സു​ക​ളി​ൽ ജീ​വി​ക്കു​ന്ന മ​ഹ​ൽ പ്ര​സ്ഥാ​ന​മാ​ണെ​ന്നും സ​മ​സ്ത​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും കോ​ഴി​ക്കോ​ട് വ​ലി​യ ഖാ​ദി​യും സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

ജ​നു​വ​രി 28ന് ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം അ​വ​ലോ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​മ​സ്ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് അം​ഗ​വും സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഇ​സ്മാ​യി​ൽ കു​ഞ്ഞി ഹാ​ജി മാ​ന്നാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ഓ​ഡി​നേ​റ്റ​ർ കെ. ​മോ​യി​ൻ കു​ട്ടി മാ​സ്റ്റ​ർ, എ.​കെ. അ​ശ്റ​ഫ് ഹാ​ജി, അ​സ്‍ലം ഫൈ​സി, അ​നീ​സ് കൗ​സ​രി, ടി.​സി. സി​റാ​ജ്, സി.​എ​ച്ച്. അ​ബു ഹാ​ജി, താ​ഹി​ർ മി​സ്ബാ​ഹി, റ​ഹീം ചാ​വ​ശ്ശേ​രി, നാ​സ​ർ നീ​ല​സ​ന്ദ്ര, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, ജു​നൈ​ദ് ക​ണ്ണോ​ത്ത്, കെ.​പി. ശം​സു​ദ്ദീ​ൻ, ഷാ​ജ​ൽ, ടി.​ടി.​കെ. ഈ​സ, ശം​സു​ദ്ദീ​ൻ സ്വ​ദേ​ശി, സു​ബൈ​ർ കാ​യ​ക്കൊ​ടി, അ​യ്യൂ​ബ് ഹ​സ​നി, ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വ​ർ​ക്കി​ങ് ക​ൺ​വീ​ന​ർ പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി സ്വാ​ഗ​ത​വും വി.​കെ. നാ​സ​ർ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaBangalore Newsjamalullaily thangal
News Summary - No one can weaken Samasta- Syed Muhammad Koya Jamalullaili
Next Story