Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമല സീതാരാമന്റെ മകൾക്ക് ലളിത വിവാഹം
text_fieldsbookmark_border
ബംഗളൂരു: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെയും പരകാല പ്രഭാകറിന്റെയും മകൾ പരകാല വാങ്മയിക്ക് ബംഗളൂരുവിൽ ലളിതവിവാഹം. പ്രതീകാണ് വരൻ. ബംഗളൂരുവിന്റെ അതിർത്തിപ്രദേശത്തെ റിസോർട്ടിലായിരുന്നു ബ്രാഹ്മണ ആചാരപ്രകാരം വിവാഹം നടന്നത്.
ഉഡുപ്പി അദമരു മഠത്തിലെ സന്യാസിമാർ കർമികളായി. പ്രധാന രാഷ്ട്രീയക്കാരൊന്നും പങ്കെടുത്തില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണുണ്ടായിരുന്നത്. വിവാഹശേഷം വധൂവരന്മാർ മഠം ആചാര്യൻ ശ്രീ ശ്രീ വിശ്വപ്രിയ തീർഥ ശ്രീപദയുടെ അനുഗ്രഹം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

