Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടീ​ച്ച​ർ ക്ലാ​സി​ന്...

ടീ​ച്ച​ർ ക്ലാ​സി​ന് പു​റ​ത്തു​നി​ർ​ത്തി​യ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
dead body
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ പ്രൈ​മ​റി സ്കൂ​ളി​ൽ ടീ​ച്ച​ർ ക്ലാ​സി​ന് പു​റ​ത്തു​നി​ർ​ത്തി​യ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ബം​ഗ​ളൂ​രു ഗം​ഗ​മ്മ​ഗു​ഡി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ഉ​ച്ച 1.30ഓ​ടെ ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക്ലാ​സി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ടീ​ച്ച​ർ പു​റ​ത്തു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ഴേ​ക്കും മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

തു​ട​ർ​ന്ന് പൊ​ലീ​സി​ൽ വി​വ​രം ന​ൽ​കി. കു​ട്ടി​യു​ടെ പി​താ​വി​ന്റെ പ​രാ​തി​യി​ൽ സി.​ആ​ർ.​പി.​സി 174 (സി) ​വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl deathBangalore NewsBengaluru school
News Summary - Nine-year-old girl dies after collapsing in Bengaluru school
Next Story