Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി നൈജീരിയൻ വനിത അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: 10 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി നൈജീരിയൻ വനിതയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തു. ഗുളിക രൂപത്തിലാക്കിയ നിലയിലായിരുന്നു മയക്കുമരുന്ന്. ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച 57 കാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.
Next Story

