Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.എൻ പ്ലാനറ്റേറിയത്തിൽ പുതിയ ഷോ
text_fieldsbookmark_border
ബംഗളൂരു: സൗരയൂഥത്തെക്കുറിച്ച് പരിചയപ്പെടുത്തുന്ന പുതിയ തിയറ്റർ ഷോയുമായി ജവഹർലാൽ നെഹ്റു പ്ലാനറ്റേറിയം. ‘അവർ സൺ ആൻഡ് ഇറ്റ്സ് ഫാമിലി’എന്ന് പേരിട്ടിരിക്കുന്ന സൗരയൂഥവുമായി ബന്ധപ്പെട്ട വസ്തുതകളെ കേന്ദ്രീകരിക്കുന്ന പ്രദർശനം മറ്റു ഗ്രഹങ്ങളെക്കുറിച്ചും വാൽനക്ഷത്രങ്ങളെക്കുറിച്ചുമെല്ലാം പരിചയപ്പെടുത്തും. 40 മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനം ഉച്ചക്ക് 12.30 മുതൽ 1.30 വരെ ഇംഗ്ലീഷിലും 2.30 മുതൽ 3.30 വരെ കന്നടയിലുമുണ്ടാകും. തിങ്കൾ, രണ്ടാം ചൊവ്വ ദിവസങ്ങളിൽ അവധിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

