Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരളസമാജം ദൂരവാണിനഗർ...

കേരളസമാജം ദൂരവാണിനഗർ യുവജന വിഭാഗത്തിന് പുതിയ ഭാരവാഹികൾ

text_fields
bookmark_border
കേരളസമാജം ദൂരവാണിനഗർ യുവജന വിഭാഗത്തിന് പുതിയ ഭാരവാഹികൾ
cancel
camera_alt

ചെ​യ​ർ​മാ​ൻ - സി.​ആ​ർ. രാ​ഹു​ൽ ,

ജ​ന​റ​ൽ ക​ൺ​വീ​ന​ർ- എം.​ജെ. ശ്രു​തി

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ യു​വ​ജ​ന വി​ഭാ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ർ​മാ​ൻ - രാ​ഹു​ൽ സി.​ആ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ - ശ്രു​തി എം.​ജെ, വൈ​സ് ചെ​യ​ർ​മാ​ൻ - അ​ബ്ദു​ൽ അ​ഹ​ദ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ - സി.​എം. ആ​ഷി​ക്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ - എ. ​ഷ​മീ​മ, ജോ​യ​ന്റ് ക​ൺ​വീ​ന​ർ - ആ​ൽ​വി​ൻ, ജോ​യ​ന്റ് ക​ൺ​വീ​ന​ർ - കൃ​തി​ക് ഡി. ​സ​തീ​ഷ്, രാ​ഗേ​ഷ് കൃ​ഷ്ണ​ൻ, മോ​ൻ​സി, സാ​ഹി​ൽ, അ​ഭി​ജി​ത്ത് കൃ​ഷ്ണ, ആ​ശ്രി​ത, പ്രീ​ജി​ത്ത്, അ​ശ്വി​ൻ, അ​നീ​ഷ്, മി​ഥു​ൻ, ര​ഞ്ജു, മേ​ഘ, ശ്രീ​ജ സ​തീ​ഷ്, ദി​വ്യ രാ​ജ​ൻ, അ​നൂ​പ് ച​ന്ദ്ര​ൻ, അ​ജീ​ന മോ​ഹ​ൻ, അ​നി​ൽ, അ​നീ​ഷ്,

ജാ​ൻ​സി, ശ്രീ​ജി​ത്ത് ടി.​എ​സ്, അ​ബ്ദു​ൽ വാ​ഹി​ദ്, സ​ജി​ൻ​രാ​ജ്, ഷീ​ജ, ല​ക്ഷ്മി എ​സ്.​ടി, റി​യ, അ​വ​ന്തി​ക, അ​മ​ൽ, ആ​കാ​ശ്, പാ​ർ​വ​തി എ​സ്.​ടി, അ​ന​ഘ ആ​ർ, സോ​നു എ​സ്. ബാ​ബു, കാ​ർ​ത്തി​ക്.എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​ച്ച​ന്ത, ഓ​ണാ​ഘോ​ഷം എ​ന്നീ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സ​മാ​ജം യു​വ​ജ​ന വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബീ​നോ ശി​വ​ദാ​സ്, പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamKerala Samajam Duravaninagar Youth Wing
News Summary - New office bearers for Kerala Samajam Duravaninagar Youth Wing
Next Story