പു.ക.സ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsസുരേഷ് കോടൂർ (പ്രസി.),
സുദേവൻ പുത്തൻചിറ (സെക്ര.)
ബംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബംഗളൂരു പ്രസിഡന്റായി സുരേഷ് കോടൂരിനെയും സെക്രട്ടറിയായി സുദേവൻ പുത്തൻചിറയെയും ട്രഷററായി ശാന്തകുമാർ എലപ്പുള്ളിയെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: കെ.ആർ. കിഷോർ, എ.പി. നാരായണൻ (വൈസ് പ്രസി), സതീഷ് തോട്ടശ്ശേരി (ജോ. സെക്ര), ആർ.വി. ആചാരി, ഡെനീസ് പോൾ, എ. ഗോപിനാഥ്, സി. കുഞ്ഞപ്പൻ, കെ.പി. ശശിധരൻ, ടി.എം. ശ്രീധരൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, പൊന്നമ്മ ദാസ്, രതി സുരേഷ്, ഗീത നാരായണൻ, ബി.എസ്. ഉണ്ണികൃഷ്ണൻ, അർച്ചന സുനിൽ, അനിൽ മിത്രാനന്ദപുരം, പ്രദീപ് പി.പി, സ്മിത വത്സല, ഫിലിപ്പ് ജോർജ്, സംഗീത ശരത്, വിന്നി ഗംഗാധരൻ (നിർവാഹക സമിതി അംഗങ്ങൾ)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

