Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​വ​ത്ക​രി​ക്കും: ഡി.​കെ ശി​വ​കു​മാ​ർ

text_fields
bookmark_border
കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പു​തി​യ   വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​വ​ത്ക​രി​ക്കും: ഡി.​കെ ശി​വ​കു​മാ​ർ
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് യു​വ​ത​ല​മു​റ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്‍ നി​ര്‍ത്തി കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​വ​ത്ക്ക​രി​ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ർ.

ബം​ഗ​ളൂ​രു റൂ​റ​ൽ ജി​ല്ല​യി​ലെ ദേ​വ​ന​ഹ​ള്ളി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ രാ​മ​യ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലും നാ​രാ​യ​ണ പ്ര​ജ്ഞാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ര്‍ഥി​ക​ൾ തൊ​ഴി​ൽ അ​ന്വേ​ഷ​ക​ര്‍ മാ​ത്ര​മാ​യി മാ​റ​രു​ത് മ​റി​ച്ച് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന സം​രം​ഭ​ക​രാ​യി മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള 80-ല​ധി​കം പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New education policy will be formulated in Congress-ruled states: Chief Minister
Next Story