സുവർണ കർണാടക കേരള സമാജത്തിന് പുതിയ കമ്മിറ്റി
text_fieldsസുവർണ കർണാടക കേരള സമാജം പ്രസിഡന്റ് രാജൻ ജേക്കബ്, ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ
ബംഗളൂരു: സുവർണ കർണാടക കേരള സമാജം സംസ്ഥാന കമ്മിറ്റി ജനറൽ ബോഡി യോഗം കൊത്തന്നൂരിലുള്ള സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്നു. പ്രസിഡന്റ് ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രാജൻ ജേക്കബ് നേതൃത്വം നൽകിയ പാനൽ ഭൂരിപക്ഷം നേടി. ഭാരവാഹികൾ: രാജൻ ജേക്കബ് (പ്രസി.), എ.ആർ. രാജേന്ദ്രൻ (ജന. സെക്ര), അജു ഐ. കുത്തൂർ, ബാബു അലക്സ് (വൈസ് പ്രസിഡന്റുമാർ), കെ. അനിൽ പ്രകാശ് (ട്രഷ.), ടി. രാംദാസ് (ജോ. ട്രഷ.), സി. രമേശൻ, കെ. ജയരാജൻ (ജോ. സെക്രട്ടറിമാർ), ടി.വി. അംബരീഷ് (ഓർഗനൈസിങ് സെക്രട്ടറി), കെ. ലക്ഷ്മണൻ (കൾചറൽ സെക്രട്ടറി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

