Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2023 8:15 AM IST Updated On
date_range 10 July 2023 8:15 AM ISTവ്യോമസേന സോഫ്റ്റ്വെയർ വികസന ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ മേധാവി
text_fieldsbookmark_border
camera_alt
എയർ വൈസ് മാർഷൽ കെ.എൻ. സന്തോഷ് വി.എസ്.എം
ബംഗളൂരു: വായുസേനയുടെ ബംഗളൂരുവിലെ സോഫ്റ്റ്വെയർ വികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഡി.ഐ) പുതിയ മേധാവിയായി എയർ വൈസ് മാർഷൽ കെ.എൻ. സന്തോഷ് വി.എസ്.എം ചുമതലയേറ്റു. ചീഫ് എൻജിനീയർ, ഹെഡ്ക്വാർട്ടേഴ്സ് പ്രോജക്ട്സ് ഡയറക്ടർ, ഓപറേഷനൽ നെറ്റ്വർക്സ് പ്രിൻസിപ്പൽ ഡയറക്ടർ തുടങ്ങി വ്യോമസേനയുടെ വിവിധ പ്രധാന ചുമതലകൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2005ൽ വിശിഷ്ടസേവ മെഡൽ, 2017ൽ ഡോ. വി.എം. ഖാട്ഗെ അവാർഡ് എന്നിവ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

