Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ് അഴിമതി: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
text_fieldsbookmark_border
ബംഗളൂരു: നീറ്റ് ക്രമക്കേടിലൂടെ കേന്ദ്ര സർക്കാർ വിദ്യാഥികളുടെ ഭാവി തകർക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ബംഗളൂരു ആനന്ദ് റാവു സർക്കിളിലെ റേസ് കോഴ്സ് റോഡിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ജി.സി. ചന്ദ്രശേഖർ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, കർണാടക പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട്, സംസ്ഥാന യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് മഞ്ജുനാഥ് ഗൗഡ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

