Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നീ​രി​ന ഹെ​ജ്ജെ’ പ്ര​കാ​ശ​നം ഇ​ന്ന്

text_fields
bookmark_border
‘നീ​രി​ന ഹെ​ജ്ജെ’ പ്ര​കാ​ശ​നം ഇ​ന്ന്
cancel
Listen to this Article

ബം​ഗ​ളൂ​രു: ഉ​പ​മു​ഖ്യ മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ഴു​തി​യ ‘നീ​രി​ന ഹെ​ജ്ജെ’ പു​സ്ത​കം വി​ധാ​ൻ സൗ​ധ​യി​ലെ ബാ​ങ്ക​റ്റ് ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വെ​ള്ളി​യാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും. ക​ർ​ണാ​ട​ക​യി​ലെ ജ​ല സ്രോ​ത​സ്സു​ക​ളു​ടെ ച​രി​ത്രം, അ​വ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

മ​ന്ത്രി​മാ​രാ​യ എ​ച്ച്.​കെ. പാ​ട്ടീ​ൽ, എം.​ബി. പാ​ട്ടീ​ൽ, എ​ൻ.​എ​സ്. ബോ​സ് രാ​ജു, സു​പ്രീം​കോ​ട​തി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മോ​ഹ​ൻ വി. ​ക​ട്ട​റാ​ക്കി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Neerina hejje book publishing
Next Story