Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദേ​ശീ​യ വ​നി​താ...

ദേ​ശീ​യ വ​നി​താ ഫു​ട്ബാ​ൾ: മ​ണി​പ്പൂ​രി​നും ക​ർ​ണാ​ട​ക​ക്കും ജ​യം

text_fields
bookmark_border
ദേ​ശീ​യ വ​നി​താ ഫു​ട്ബാ​ൾ: മ​ണി​പ്പൂ​രി​നും ക​ർ​ണാ​ട​ക​ക്കും   ജ​യം
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ണി​പ്പൂ​ർ, ക​ർ​ണാ​ട​ക ടീ​മു​ക​ൾ​ക്ക് ജ​യം. മ​ണി​പ്പൂ​ർ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് അ​സ​മി​നെ​യും ക​ർ​ണാ​ട​ക എ​തി​രി​ല്ലാ​ത്ത എ​ട്ടു ഗോ​ളി​ന് ബി​ഹാ​റി​നെ​യു​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ക​ളി​യി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​സം ഗു​ജ​റാ​ത്തി​നെ​യും വൈ​കീ​ട്ട് നാ​ലി​ന് മ​ണി​പ്പൂ​ർ ക​ർ​ണാ​ട​ക​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurfootabllIndian womens league
News Summary - national Women's Football: Manipur and Karnataka winners
Next Story