Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാഷനൽ സ്റ്റെം ചലഞ്ച് ഗ്രാൻഡ് ഫിനാലെ ഇന്ന്
text_fieldsbookmark_border
ബംഗളൂരു: നാഷനൽ എജുക്കേഷൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാലാമത് നാഷനൽ സ്റ്റെം ചലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ ചൊവ്വാഴ്ച ബംഗളൂരുവിൽ നടക്കും.
ബനശങ്കരി നാഷനൽ ഹിൽവ്യൂ പബ്ലിക് സ്കൂളിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിവിധ സ്കൂളുകളിൽനിന്നായി 60 വിദ്യാർഥികൾ മാറ്റുരക്കും.
രാജ്യത്തെ ഗവൺമെന്റ്, ഗവ. എയ്ഡഡ് സ്കൂളുകൾക്കായി സംഘടിപ്പിക്കുന്ന ഏക സ്റ്റെം ചലഞ്ച് മത്സരമാണിത്. ആദ്യ ഘട്ടത്തിൽ 2,000 ത്തിലേറെ വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

