Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഖാ​ർ​ഗെ​യു​ടെ...

ഖാ​ർ​ഗെ​യു​ടെ ത​ട്ട​ക​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി ബി.​ജെ.​പി പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു

text_fields
bookmark_border
lok sabha elections 2024
cancel
camera_alt

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ബി.​ജെ.​പി ക​ർ​ണാ​ട​ക പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം ക​ല​ബു​റ​ഗി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ശ​നി​യാ​ഴ്ച കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ത​ട്ട​ക​മാ​യ ക​ല​ബു​റു​ഗി​യി​ൽ തു​ട​ക്ക​മി​ട്ടു. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ അ​പ​ച​യം കാ​ര​ണം സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​ന്നു​വെ​ന്ന് പ​റ​ഞ്ഞ മോ​ദി, ജ​ന​ങ്ങ​ൾ പ്ര​യാ​സം അ​നു​ഭ​വി​ക്കു​മ്പോ​ൾ കൊ​ള്ള​യ​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സ് എ​ക്കാ​ല​വും സ്വീ​ക​രി​ക്കു​ന്ന ഈ ​രീ​തി മാ​റി​ല്ല.

ഇ​ത് മ​ന​സ്സി​ലാ​ക്കി​യ ജ​ന​ങ്ങ​ൾ ബി.​ജെ.​പി​ക്ക് ക​ർ​ണാ​ട​ക​യി​ൽ ഉ​ജ്ജ്വ​ല വി​ജ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മോ​ദി പ​റ​ഞ്ഞു.ബി.​ജെ.​പി പാ​ർ​ല​മെ​ന്റ​റി ബോ​ർ​ഡ് അം​ഗം ബി.​എ​സ്. യ​ദ്യൂ​ര​പ്പ, കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, ഭ​ഗ്വ​ന്ത് ഖു​ബ, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ബി.​വൈ. വി​ജ​യേ​ന്ദ്ര, പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKarnatakabjpLok Sabha Elections 2024
News Summary - Narendra Modi started his BJP campaign on karnataka
Next Story